രസായന ആയുർവേദ ചികിത്സ മറ്റ് ക്യാൻസർ ചികിത്സകളുടെ പാർശ്വഫലങ്ങൾ ഇല്ലാതാക്കുമോ?
രസായന ആയുർവ്വേദം എന്നാൽ പുനരുജ്ജീവനം. രസായന ആയുർവ്വേദം ശരീരത്തിലെ ക്യാൻസർ കോശങ്ങളെ നിയന്ത്രിക്കുന്നത് മൂലവും മറ്റ് ചികിത്സ രീതി മൂലമുണ്ടാകുന്ന പാർശ്വഫലങ്ങളെ ഇല്ലാതാകുന്നത് മൂലവും രോഗികൾക്ക് പുതുജീവൻ നൽകുന്നു. എല്ലാവരും ഭയപ്പെടുന്നത് ക്യാൻസർ ചികിത്സയുടെ പാർശ്വഫലങ്ങളെ കുറിച്ചാണ്. രസായന ആയുർവ്വേദ ചികിത്സ…