രസായന ആയുർവേദ ചികിത്സ മറ്റ് ക്യാൻസർ ചികിത്സകളുടെ പാർശ്വഫലങ്ങൾ ഇല്ലാതാക്കുമോ?

You are currently viewing രസായന ആയുർവേദ ചികിത്സ മറ്റ് ക്യാൻസർ ചികിത്സകളുടെ പാർശ്വഫലങ്ങൾ ഇല്ലാതാക്കുമോ?

രസായന ആയുർവ്വേദം എന്നാൽ പുനരുജ്ജീവനം. രസായന ആയുർവ്വേദം ശരീരത്തിലെ ക്യാൻസർ കോശങ്ങളെ നിയന്ത്രിക്കുന്നത് മൂലവും മറ്റ് ചികിത്സ രീതി മൂലമുണ്ടാകുന്ന പാർശ്വഫലങ്ങളെ ഇല്ലാതാകുന്നത് മൂലവും രോഗികൾക്ക് പുതുജീവൻ നൽകുന്നു. എല്ലാവരും ഭയപ്പെടുന്നത് ക്യാൻസർ ചികിത്സയുടെ പാർശ്വഫലങ്ങളെ കുറിച്ചാണ്. രസായന ആയുർവ്വേദ ചികിത്സ ക്യാൻസറിന് മാത്രമല്ല മറ്റ് ക്യാൻസർ ചികിത്സ മൂലമുള്ള പാർശ്വഫലങ്ങളെയും ക്രമേണ ഭേദപ്പെടുത്തുന്നു. ക്യാൻസർ കോശങ്ങൾ പടരുന്നത് തടയുകയും പാർശ്വഫലങ്ങളാൽ രോഗവസ്ഥയിലായ രോഗിയുടെ ശരീരത്തെയും അവയവങ്ങളെയും സംരക്ഷിക്കുകയും ചെയ്യുന്നു. ഏത് ഘട്ടത്തിലുള്ള ക്യാൻസർ ആയാലും അവരുടെ ഒരു അവയത്തിനും ദോഷം വരാതെ പുനർജീവൻ നൽകാൻ രസായന ആയുർവ്വേദത്തിന് കഴിയും. അതിനാലാണ് രസായന ആയുർവേദതിനെ ദിവ്യഔഷധം എന്ന് പറയുന്നത്.

അറിയാതെ ചെയ്യുന്ന കാൻസർ ചികിത്സകളാണ് പല സങ്കീർണതകൾക്കും കാരണം. ക്യാൻസറിനെ നീക്കം ചെയ്യുമ്പോൾ ക്യാൻസർ കോശങ്ങളെ പൂർണ്ണമായും നീക്കം ചെയ്യാൻ കഴിയാതെ വരിക, ക്യാൻസറിന് ചികിൽസിക്കുമ്പോൾ മറ്റ് ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കുക, ശരീരത്തിന്റെ അവസ്ഥ മനസ്സിലാക്കാതെയുള്ള ചികിത്സ എന്നിവ പാർശ്വഫലങ്ങൾ ഉണ്ടാക്കുകയും പ്രതിരോധശക്തി നശിപ്പിക്കുകയും ചെയ്യുന്നു. എത്ര നല്ല ചികിത്സ നൽകിയാലും ഒരിക്കൽ പ്രതിരോധശക്തി നഷ്ടപ്പെട്ടാൽ അത് തിരിച്ച് വരാൻ പ്രയാസമാണ്. രസായന ആയുർവേദം ക്യാൻസർ ഭേദമാക്കാനും ശരീരത്തിന് പ്രതിരോധശക്തി നൽകാനും കഴിയുന്ന ഒരു അപൂർവ ചികിത്സരീതിയാണ്.

Also read: രസായന ആയുർവ്വേദം എങ്ങനെയാണ് ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നത്?