ക്യാൻസറിനെ രസായന ആയുർവ്വേദം മൂലം എത്ര മാത്രം ചികിൽസിച്ചു ഭേദം ആക്കാൻ കഴിയുന്നു?

You are currently viewing ക്യാൻസറിനെ രസായന ആയുർവ്വേദം മൂലം എത്ര മാത്രം ചികിൽസിച്ചു ഭേദം ആക്കാൻ കഴിയുന്നു?

രസായന ആയുർവേദതിന്നു ക്യാൻസർ ഏത് ഘട്ടത്തിൽ ആയാലും ഭേദമാക്കാൻ കഴിയും. ക്യാൻസറിന്റെ അവസാനഘട്ടത്തിൽ പോലും രസായന ആയുർവേദത്തിനു രോഗികളെ രോഗ മുക്തരാക്കാനുള്ള കഴിവുണ്ട്. ക്യാൻസറിന്റെ സ്വഭാവമനുസരിച്ചു ക്യാൻസർ കോശങ്ങൾ വേഗത്തിൽ ശരീരത്തിൽ പ്രവേശിക്കുകയും അതിന്റെ ശക്തി കൂട്ടുകയും ശരീരത്തിന്റെ പ്രതിരോധശേഷി കുറക്കുകയും ചെയ്യുന്നു. എന്നാൽ രസായന ആയുർവ്വേദം രോഗികളുടെ ശരീരത്തിലെ പ്രതിരോധശേഷി കൂട്ടുവാനുള്ള ചികിത്സാ രീതിയാണ് പിന്തുടരുന്നത്. ശരീരത്തിന്റെ പ്രതിരോധ ശേഷി കൂടും തോറും അത് കാൻസർ കോശങ്ങളെ നശിപ്പിക്കാൻ തുടങ്ങും. പുറമെയുള്ള മരുന്നുകൾ ഒരു പ്രതിവിധി ആയിരിക്കാം, എന്നാൽ രസായന ആയുർവേദത്തിന് ഏത് ഘട്ടത്തിലുള്ള
ക്യാൻസർ രോഗിക്കും പുതുജീവൻ നൽകാൻ കഴിയും.

ക്യാൻസർ വൈകിയാണ് കണ്ടുപിടിക്കുന്നത് എന്നത് ഏറ്റവും വിഷമകരമാണ്. രോഗലക്ഷണങ്ങൾ കണ്ടു വരുമ്പോഴേക്കും രോഗം കൂടിയ നിലയിലായിരിക്കും. രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ ഉദാഹരണത്തിന് തുടർച്ചയായി പനി വരുന്നത് ആരും കാര്യമായി എടുക്കാറില്ല, സാധാരണ ചികിത്സ ചെയ്യുകയും പനി കുറയുന്നത്കൊണ്ട് ക്യാൻസറാണെന്ന് ആരും അറിയുകയുമില്ല. എന്നാൽ ഇത് ശരീരത്തിലെ പ്രതിരോധശേഷി വളരെ കുറക്കുന്നു, പിന്നീട് പരിശോധിക്കുമ്പോൾ
ക്യാൻസർ അവസാനഘട്ടത്തിലോ അല്ലെങ്കിൽ രോഗം ഭേദമാവാത്ത അവസ്ഥയിലേക്ക് എത്തിച്ചേരും. രസായന ആയുർവ്വേദം രോഗിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കുകയും പ്രതിരോധശേഷി കൂട്ടാൻ ശ്രമിക്കുകയും ചെയ്യുന്നു. പ്രതിരോധശേഷി കൂടിയാൽ അത് ക്യാൻസർ ഏത് ഘട്ടത്തിൽ ആയാലും രോഗിയെ സംരക്ഷിക്കുകയും പുതിയ ക്യാൻസർ കോശങ്ങളുടെ വളർച്ച തടുയുകയും ചെയ്യുന്നു. രസായന ആയുർവ്വേദം ക്യാൻസർ ശരീരത്തിൽ പടരുന്നത് തടഞ്ഞു ക്യാൻസർ കോശങ്ങളെ ഓരോന്നായി നശിപ്പിക്കുന്നു.

Also read: രസായന ആയുർവേദ മരുന്നുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?